വിണ്ണൈത്താണ്ടി വരുവായാ


തമിഴില്‍ താരമായി മാറിയ സംവിധായകന്‍ ഗൗതം മേനോന്റെ പുതുചിത്രം വിണ്ണൈത്താണ്ടി വരുവായാ ഇന്നുമുതല്‍ പ്രദര്‍ശനമാരംഭിക്കുന്നു. സൂപ്പര്‍ഹിറ്റുകളായ കാക്ക കാക്ക, വേട്ടയാടു വിളൈയാടു, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നിവയ്‌ക്കുശേഷമാണ്‌ ഗൗതംമേനോന്‍ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‌തിരിക്കുന്നത്‌. ചിമ്പുവാണു നായകന്‍. തൃഷ നായികയും. സംഗീതം ഇടവേളയ്‌ക്കുശേഷം തമിഴിലേക്കെത്തുന്ന എ.ആര്‍.റഹ്‌മാന്‍. സ്ഥിരമായി ഹാരിസ്‌ ജയരാജിന്റെ സംഗീതം ഉപയോഗിക്കുന്ന ഗൗതം റഹ്‌മാനുമായി ഒന്നിക്കുകയാണ്‌ ഈ ചിത്രത്തില്‍. റഹ്‌മാന്റെ മിന്‍സാരക്കനവുചിത്രത്തിലെ ഗാനത്തിലെ ഒരു വരിയാണ്‌ വിണ്ണൈത്താണ്ടി വരുവായാ എന്നത്‌ യാദൃച്ഛികം.

തിരുവനന്തപുരം – അഞ്‌ജലി
അലപ്പുഴ – റെയ്‌ബാന്‍.
കോട്ടയം – അഭിലാഷ്‌
എറണാകുളം – സരിത
തൃശൂര്‍ – സ്വപ്‌ന
കൊല്ലം – ധന്യ
പാലക്കാട്‌ – പ്രിയ
കോഴിക്കോട്‌ – അപ്‌സര
കാസര്‍കോഡ്‌ – സമ്രാട്ട്‌

This post was written by:

anvar - who has written 153 posts on Malayalam Vibetalkies.


Contact the author

One Response to “വിണ്ണൈത്താണ്ടി വരുവായാ”

  1. anvar says:

    innu theerum munp ariyikkam

Trackbacks/Pingbacks


Leave a Reply

Model of the Week