വിജയകാന്ത്‌

വിജയകാന്ത്‌
മലയാളവും കേരളവുമായി മനസ്സില്‍ അടുപ്പം സൂക്ഷിക്കുന്ന വിജയകാന്ത്‌ സിനിമയിലെത്തുംമുന്‍പ്‌ ദീര്‍ഘകാലം കേരളത്തില്‍, തിരുവനന്തപുരത്ത്‌ താമസിച്ചിട്ടുണ്ട്‌. തിരുവനന്തപുരം ഇന്നും വിജയകാന്തിന്റെ ഇഷ്‌ടനഗരമാണ്‌. ദൂരത്ത്‌ ഇടിമുഴക്കമാണ്‌ അദ്ദേഹത്തിന്റെ ആദ്യചിത്രം. ഇപ്പോള്‍ രാഷ്‌ട്രീയത്തിരക്കില്‍ അഭിനയത്തില്‍ നിന്നു വിട്ടുനില്‌ക്കുന്നു.

This post was written by:

anvar - who has written 153 posts on Malayalam Vibetalkies.


Contact the author

Leave a Reply

Model of the Week