Tag Archive | "vijayaraghavan"

‌നന്തുണി എത്തി



ഹരിനാരായണന്‍ സംവിധാനം ചെയ്‌ത ചിത്രമായ നന്തുണി പ്രദര്‍ശനത്തിനെത്തി. വിജയരാഘവന്‍ ഒരു നീണ്ട ഇടവേളയ്‌ക്കുശേഷം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം മുന്‍കാല വിജയരാഘവന്‍ ഹിറ്റായ ദേശാടനത്തെ ഓര്‍മിപ്പിക്കുംവിധം വികാരനിര്‍ഭരരംഗങ്ങളുള്ള ക്ലീന്‍ കുടുംബചിത്രമാണ്‌. സ്റ്റുഡന്‍സ്‌ ഓണ്‍ലിയിലൂടെ പ്രശസ്‌തനായ ഗോവിന്ദന്‍കുട്ടിയും ഒരു തത്തുല്യപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്തുണിയില്‍ നായിക പുതുമുഖമാണ്‌. കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളില്‍ നന്തുണി പ്രദര്‍ശിപ്പിച്ചുവരുന്നു.

Posted in Featured, ഇന്നു മുതല്‍...Comments (0)

ബ്രഹ്മാസ്‌ത്രം



ബ്രഹ്മാസ്‌ത്രം എത്തി
വിജയരാഘവനും സുരാജും ജഗതി ശ്രീകുമാറും സൈജുകുറുപ്പും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന ബ്രഹ്മാസ്‌ത്രം പ്രമുഖകേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. വി.സോമനാഥനാണു സംവിധായകന്‍.

കോഴിക്കോട്‌ – ശ്രീ
തൃശൂര്‍ – കൈരളി
എറണാകുളം – സംഗീത
ചങ്ങനാശേരി – അപ്‌സര
കോട്ടയം – അനപമ (അടുത്തപടം)
പെരിന്തല്‍മണ്ണ – കെ.സി.
തൊടുപുഴ – ഐശ്വര്യ
ആറ്റിങ്ങല്‍ – തപസ്യ
കോയമ്പത്തൂര്‍ – ശക്തി
തിരുപ്പൂര്‍ – നടരാജ്‌
ബാംഗ്ലൂര്‍ – സംഗീത
സേലം – വിനായക

Posted in ഇന്നു മുതല്‍...Comments (0)


Model of the Week