Tag Archive | "suraj venjarammoodu"

കെ.ബി.മധു വീണ്ടും; ഇത്തവണ നായകന്‍ സുരാജ്‌



ഇടവേളയ്‌ക്കുശേഷം കെ.ബി. മധു ഒരുക്കുന്ന ചിത്രത്തില്‍ സുരാജ്‌ നായകനാകും. ഡ്യുപ്ലിക്കേറ്റിനുശേഷം കൈനിറയെ നായകവേഷങ്ങളുള്ള സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ പ്രതീക്ഷാനിര്‍ഭരമായ പ്രൊജക്‌ടാണിത്‌. വാമനപുരം ബസ്‌ റൂട്ട്‌, ആനച്ചന്തം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയൊരുക്കിയ സുധീഷ്‌ ജോണ്‍ ടീമിന്റേതാണു രചന. സീനായ്‌ മൂവീസ്‌ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷിജോയ്‌ വര്‍ഗീസ്‌ ആണു നിര്‍മാണം.

Posted in Featured, സിനിമാ വാര്‍ത്തകള്‍Comments (0)

ചെറിയ കള്ളനെത്തി, ഒപ്പം വലിയ പോലീസും



ഹരിദാസ്‌ കേശവന്‍ സംവിധാനം ചെയ്‌ത ചെറിയ കള്ളനും വലിയ പോലീസും എന്ന മലയാളചിത്രം ഇന്നുമുതല്‍ തിയറ്ററുകളില്‍.
ആനന്ദക്കുട്ടന്‍ ക്യാമറയും തേജ്‌ മെര്‍വിന്‍ സംഗീതവും കൈകാര്യം ചെയ്യുന്ന ഈ ഹാസ്യചിത്രത്തില്‍ സുരാജ്‌ വെഞ്ഞാറമ്മൂടും മുകേഷും മുന്‍നിരയില്‍. ജഗദീഷ്‌, ജഗതി, സലിംകുമാര്‍, ഇന്ദ്രന്‍സ്‌, കൊച്ചുപ്രേമന്‍, മാള, മച്ചാന്‍ വര്‍ഗീസ്‌, ഹരിശ്രീ മാര്‍ട്ടിന്‍ തുടങ്ങിയ മിക്ക തമാശനടന്മാരും ചിത്രത്തിലുണ്ട്‌. ഇവരോടൊപ്പം തമിഴിലെ പ്രശസ്‌തനായ ചാര്‍ലിയും മലയാളത്തിലെത്തുന്നു, ഈ ചിത്രത്തിലൂടെ. ധന്യാമേരി വര്‍ഗീസാണു നായിക.

തിരുവനന്തപുരം – കൃപ
കോഴിക്കോട്‌ – ഡേവിസണ്‍
തൃശൂര്‍ – കൈരളി
കൊല്ലം – കുമാര്‍
ആലപ്പുഴ – സീതാസ്‌
കോട്ടയം – അനുപമ
കാസര്‍കോഡ്‌ – മെഹബൂബ്‌
കണ്ണൂര്‍ – എന്‍. എസ്‌
തലശ്ശേരി – ലോട്ടസ്‌
തിരൂര്‍ – ഖയാം
ചങ്ങനാശേരി – അപ്‌സര
പാലാ – മഹാറാണി
തൊടുപുഴ – ഐശ്വര്യ
പെരുമ്പാവൂര്‍ – ജ്യോതി
കാഞ്ഞങ്ങാട്‌ – വിനായക
നിലമ്പൂര്‍ – ജ്യോതി
പയ്യന്നൂര്‍ – ആരാധന
താനൂര്‍ -ജ്യോതി
ഇരിട്ടി – കല്‍പന
തലയോലപ്പറമ്പ്‌ – പ്രഭൂസ്‌
മൂവാറ്റുപുഴ – വെട്ടുക്കാട്ടില്‍
വളാഞ്ചേരി – പോപ്പുലര്‍
ആലുവ – സീനത്ത്‌
അടൂര്‍ – സ്‌മിത
ചെര്‍പ്പുളശേരി – ദേവി

Posted in ഇന്നു മുതല്‍...Comments (0)

ബ്രഹ്മാസ്‌ത്രം



ബ്രഹ്മാസ്‌ത്രം എത്തി
വിജയരാഘവനും സുരാജും ജഗതി ശ്രീകുമാറും സൈജുകുറുപ്പും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന ബ്രഹ്മാസ്‌ത്രം പ്രമുഖകേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. വി.സോമനാഥനാണു സംവിധായകന്‍.

കോഴിക്കോട്‌ – ശ്രീ
തൃശൂര്‍ – കൈരളി
എറണാകുളം – സംഗീത
ചങ്ങനാശേരി – അപ്‌സര
കോട്ടയം – അനപമ (അടുത്തപടം)
പെരിന്തല്‍മണ്ണ – കെ.സി.
തൊടുപുഴ – ഐശ്വര്യ
ആറ്റിങ്ങല്‍ – തപസ്യ
കോയമ്പത്തൂര്‍ – ശക്തി
തിരുപ്പൂര്‍ – നടരാജ്‌
ബാംഗ്ലൂര്‍ – സംഗീത
സേലം – വിനായക

Posted in ഇന്നു മുതല്‍...Comments (0)


Model of the Week