Tag Archive | "priyanka chopra"

ദ്രോണരുടെ ശാപം



ദ്രോണരെ അറിയി

Posted in Featured, പരദൂഷണം!...Comments (0)

ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ അഭിനന്ദനങ്ങള്‍



ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടു. മികച്ച നടനും നടിക്കും ഉള്ള അവാര്‍ഡു നേടിയത്‌ ഉപേന്ദ്ര ലിമായേ, പ്രിയങ്കാ ചോപ്ര എന്നിവരാണ്‌. മികച്ച സംവിധായകന്‍ നാന്‍ കടവുള്‍ എന്ന തമിഴ്‌ ചലച്ചിത്രം ഒരുക്കിയ ബാലയും. ജോഗ്‌വ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിനാണ്‌ ലിമായേ സമ്മാനിതനായത്‌. ഫാഷനിലെ പ്രകടനം പ്രിയങ്കയെ മികച്ച നടിയാക്കി. ബംഗാളി സിനിമ അന്താഹീനാണ്‌ മികച്ച ചലച്ചിത്രം. കങ്കണാ റൗത്ത്‌ മികച്ച സഹനടിയും അര്‍ജുന്‍ രാംപാല്‍ മികച്ച സഹനടനുമായി.
മികച്ച മലയാളചിത്രമായി രഞ്‌ജിത്‌ സംവിധാനം ചെയ്‌ത തിരക്കഥ തെരഞ്ഞെടുക്കപ്പെട്ടു. ബയോസ്‌കോപ്പ്‌ എന്ന മലയാളചിത്രത്തെപ്പറ്റി ജ്യൂറി പ്രത്യേകം പരാമര്‍ശിച്ചു.
ദേശീയ അവാര്‍ഡുനേടിയ എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍…

Posted in സിനിമാ വാര്‍ത്തകള്‍Comments (0)


Model of the Week