Posted on 03 April 2010.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂComments (139)
Posted on 02 February 2010.
സൂര്യ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ബി സി ജോഷി നിര്‍മിക്കുന്ന പ്രമാണി എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ രചനയും സംവിധാനവും ബി ഉണ്ണിക്കൃഷ്‌ണന്‍ നിര്‍വഹിക്കുന്നു. തുറുപ്പുഗുലാനുശേഷം സ്‌നേഹ മമ്മൂട്ടിയുടെ നായികയാകുന്ന ചിത്രവുമാണിത്. സലിംകുമാര്‍, കലാഭവന്‍ മണി, സുരാജ്, ഷാനു, ജനാര്‍ദനന്‍, നാരായണന്‍കുട്ടി, ലക്ഷ്‌മിപ്രിയ, പ്രിയങ്ക തുടങ്ങിയവരും പ്രമാണിയില്‍ അണിനിരക്കുന്നു. പ്രമാണിയുടെ ചിത്രീകരണം കൊച്ചിയിലും പരിസരത്തുമായി ഏറെക്കുറെ പൂര്‍ത്തിയായി.
Posted in സിനിമാ വാര്‍ത്തകള്‍Comments (0)
