
നവ്യയുടെ തമിഴ്‌ചിത്രമായ രസിക്കും സീമാനേ തിയറ്ററുകളിലെത്തി. നവ്യ ഗ്ലാമറസായി അഭിനയിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതയായി വിതരണക്കമ്പനിക്കാര്‍ പോസ്റ്ററുകള്‍ മുഖേന മലയാളികളെ കൊട്ടിയറിയിക്കുന്നത്. ശ്രീകാന്ത് ചിത്രത്തില്‍ നവ്യയുടെ നായകന്‍.



