ഇത്തിരിപ്പൂവ്, ചെമന്ന കണ്ണുവെട്ടിച്ച് കിന്റര്‍ ഗാര്‍ട്ടന്റെ പുറത്തേക്ക്, ഇടക്കിടെ പോവുകയും ചെയ്യുന്നുണ്ട്. സമീപസ്ഥലത്തുള്ള ഒരു പാര്‍ക്കാണ് അവരുടെ യാത്രാലക്ഷ്യം. അവിടെ മനുഷ്യര്‍ സ്വതന്ത്രമായി നടക്കുന്ന ചൈനയുടെ തലസ്ഥാനമാണ്. നോണ്‍ റിബലുകളുടെ ഒരു സ്വപ്‌ന സമൂഹമാണ് ചിത്രത്തിലെ കിന്റര്‍ഗാര്‍ട്ടിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്ന ഇത്തിരിപ്പോന്ന ചുവന്ന പൂക്കള്‍ വളരെ അര്‍ത്ഥവത്തായ പ്രതീകമാകുന്നത് അനങ്ങളെ സൃഷ്‌ടിച്ചുകൊണ്ടാണ്. 




