Malayalam Vibetalkies » ഇന്നു മുതല്‍…

സുനാമിയായി ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍
korean ചിത്രമായ ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍ ഇന്നുമുതല്‍ പ്രദര്‍ശനം തുടങ്ങുന്നു. 2012 എന്ന വമ്പന്‍ ചിത്രത്തിലെ സുനാമിദൃശ്യങ്ങളെ കടത്തിവെട്ടുന്ന സുനാമിയുമായി എത്തുന്ന ചിത്രമെന്നതാണ്‌ പരസ്യവാക്യം. അവസാനത്തെ മുക്കാല്‍മണിക്കൂറെങ്കിലും സുനാമിദൃശ്യങ്ങളാണു ചിത്രത്തിലുള്ളത്‌.

റിലീസ്‌ കേന്ദ്രങ്ങള്‍

തിരുവനന്തപുരം – ശ്രീവിശാഖ്‌

കോട്ടയം – അനുപമ

ആലപ്പുഴ – സീതാസ്‌

പാലക്കാട്‌ – അരോമ

കോഴിക്കോട്‌ – ക്രൗണ്‍

തൃശൂര്‍ – രാഗം

കൊല്ലം – ആരാധന

ആറ്റിങ്ങല്‍ -യമുന

ചങ്ങനാശേരി – അപ്‌സര

തലശേരി – ലിബര്‍ട്ടി

കണ്ണൂര്‍ – സാഗര

ഷൊര്‍ണൂര്‍ – സുമ

താന്തോന്നി എത്തി
യുവനായകന്‍ വീണ്ടും ആഞ്ഞടിക്കുന്നു എന്ന പരസ്യവാക്യവുമായി പൃഥ്വിരാജിന്റെ താന്തോന്നി ഇന്നുമുതല്‍. ഈ ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ പൃഥ്വിയുടെ കരിയറില്‍ ചലനങ്ങളുണ്ടാക്കുമെന്നു കരുതപ്പെടുന്നു. ടി.എ.ഷാഹിദ്‌ എഴുതുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന നവാഗതനാണ്‌. ഷീലാ കൗള്‍ നായികയാകുന്നു. മുട്ടാന്‍ വരുന്നവരോടെല്ലാം ഒടക്കാന്‍ നില്‍ക്കുന്ന വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞായിട്ടാണ്‌ പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

പ്രമുഖറിലീസ്‌ സെന്ററുകള്‍

തിരുവനന്തപുരം – അജന്ത, കൃപ

എറണാകുളം – കവിത, പത്മ

പാലക്കാട്‌ – പ്രിയദര്‍ശിനി

കോഴിക്കോട്‌ – കൊറോണേഷന്‍, അപ്‌സര

കോട്ടയം – ആനന്ദ്‌

കണ്ണൂര്‍ – സവിത, സമുദ്ര

കൊല്ലം – പ്രണവം

ചങ്ങനാശേരി – അഭിനയ

ചാലക്കുടി – അക്കരെ

ചാലക്കുടി – അഗസ്‌ത്യ

മൂവാറ്റുപുഴ – ഐസക്‌

മാനന്തവാടി – വീണ

കാഞ്ഞങ്ങാട്‌ – വിനായക

കാസര്‍ഗോഡ്‌ – സമ്രാട്ട്‌

അടൂര്‍ – നയനം

തൊടുപുഴ – വിസ്‌മയ

ആലപ്പുഴ – റെയ്‌ബാന്‍ സിനിമ, പങ്കജ്‌

മലപ്പുറം – പത്മം

ഷൊര്‍ണൂര്‍ – ഗീത

കൊച്ചി – കോക്കേഴ്‌സ്‌

പാല – യൂണിവേഴ്‌സല്‍

തലയോലപ്പറമ്പ്‌ – പ്രഭൂസ്‌

കല്‌പറ്റ – അനന്തവീര

മഞ്ചേരി – നര്‍ത്തകി

ഷൊര്‍ണൂര്‍ – അനുരാഗ്‌

ചേര്‍ത്തല – ചിത്രാജ്ഞലി

ഇരിട്ടി – ന്യൂ ഇന്ത്യ

ഇന്നുമുതല്‍ ഇന്ദ്രജിത്ത്‌ നായകന്‍
ഇടവേളയ്‌ക്കുശേഷം ഇന്ദ്രജിത്ത്‌ നായകനാകുന്ന നായകന്‍ എന്ന ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. അന്തരിച്ച നടന്‍ ജോസ്‌ പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിയാണു സംവിധാനം. ചിത്രത്തില്‍ ആക്ഷന്‍ ഹീറോ വേഷമാണ്‌ ഇന്ദ്രജിത്തിന്‌. അന്തരിച്ച നടന്മാരുടെ മക്കള്‍ നായകനും സംവിധായകനുമാകുന്ന ചിത്രമാണിതെന്നു പറയാം.

മോഹന്‍ലാല്‍ വില്ലന്‍വേഷങ്ങളില്‍നിന്നു നായകവേഷങ്ങളിലേക്കു മാറിയകാലത്ത്‌ ബാലു കിരിയത്ത ലാലിനെ നായകനാക്കി നായകന്‍ എന്നപേരില്‍ ഒരു ചിത്രമെടുത്തിട്ടുണ്ട്‌. ആ ചിത്രത്തിലൂടെയാണ്‌ ലാല്‍ നായകപ്പട്ടത്തിലേക്കുള്ള പ്രയാണമാരംഭിച്ചതെന്ന്‌ ബാലു കിരിയത്ത്‌ അവകാശപ്പെടുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകന്‍ എന്ന ചിത്രത്തിലഭിനയിച്ചിട്ടുണ്ട്‌. ആ ചിത്രത്തിലൂടെ കമല്‍ മഹാതാരമായി വളരുകയും ദേശീയ അവാര്‍ഡു നേടുകയും ചെയ്‌തു. മണിരത്‌നത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടിയും ആ ചിത്രമായിരുന്നു. ഇനി ഇന്ദ്രജിത്തിന്റെ ഊഴമാണ്‌. നായകനിരയിലേക്കുള്ള വളര്‍ച്ചയുടെ പടികയറ്റം.

നായകന്‍ എത്തുന്ന പ്രമുഖകേന്ദ്രങ്ങള്‍

തിരുവനന്തപുരം – രമ്യ

എറണാകുളം – ശ്രീധര്‍

കോഴിക്കോട്‌ – ഡേവിസണ്‍

തൃശൂര്‍ – ഗിരിജ

പാലക്കാട്‌ – ന്യൂ ആരോമ

കൊല്ലം – ആരാധന

പാലാ – മഹാറാണി

ആലപ്പുഴ – സാസ്‌ ശാന്തി

കണ്ണൂര്‍ – സരിത

തലശേരി – പ്രഭ

ചാലക്കുടി – സുരഭി

ആലുവ – മാധുര്യ

കാസര്‍കോഡ്‌ – മെഹബുബ്‌

കല്‍പറ്റ – വിജയ

തളിപ്പറമ്പ്‌ – ന്യൂ ഹരിഹര്‍

മണ്ണാര്‍ക്കാട്‌ – മക്കാസ്‌

പൊന്നാനി – ലക്ഷ്‌മി

ചേര്‍ത്തല – പാരഡൈസ്‌

സുല്‍ത്താന്‍ ബത്തേരി – രാഗം

ഗര്‍ജനമെത്തി
ഗോപീചന്ദും ഭാവനയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമായ ഗര്‍ജനം തിയറ്ററുകളിലെത്തി. കന്നഡയില്‍ ഇറങ്ങിയ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റമാണ്‌ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. ഭാവന പതിവില്‍ക്കവിഞ്ഞ ഗ്ലാമര്‍ പ്രകടനം നടത്തിയിരിക്കുന്നതായി പോസ്റ്ററുകള്‍ പറയുന്നു. എങ്കിലും ഇതൊരു ഗോപീചന്ദ്‌ ആക്ഷന്‍ ചിത്രമാണെന്നും അണിയറക്കാര്‍ അവകാശവാദമുന്നയിക്കുന്നുണ്ട്‌. ഭാവനയും ഗോപീചന്ദും ഒന്നിക്കുന്ന രണ്ടാത്തെ ചിത്രമാണിത്‌.

നവ്യയുടെ തമിഴ്‌ചിത്രം രസിക്കും സീമാനേ തിയറ്ററുകളില്‍
നവ്യയുടെ തമിഴ്‌ചിത്രമായ രസിക്കും സീമാനേ തിയറ്ററുകളിലെത്തി. നവ്യ ഗ്ലാമറസായി അഭിനയിച്ചിരിക്കുന്നു എന്നതാണ്‌ ചിത്രത്തിന്റെ പ്രത്യേകതയായി വിതരണക്കമ്പനിക്കാര്‍ പോസ്റ്ററുകള്‍ മുഖേന മലയാളികളെ കൊട്ടിയറിയിക്കുന്നത്‌. ശ്രീകാന്ത്‌ ചിത്രത്തില്‍ നവ്യയുടെ നായകന്‍.

‌നന്തുണി എത്തി
ഹരിനാരായണന്‍ സംവിധാനം ചെയ്‌ത ചിത്രമായ നന്തുണി പ്രദര്‍ശനത്തിനെത്തി. വിജയരാഘവന്‍ ഒരു നീണ്ട ഇടവേളയ്‌ക്കുശേഷം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം മുന്‍കാല വിജയരാഘവന്‍ ഹിറ്റായ ദേശാടനത്തെ ഓര്‍മിപ്പിക്കുംവിധം വികാരനിര്‍ഭരരംഗങ്ങളുള്ള ക്ലീന്‍ കുടുംബചിത്രമാണ്‌. സ്റ്റുഡന്‍സ്‌ ഓണ്‍ലിയിലൂടെ പ്രശസ്‌തനായ ഗോവിന്ദന്‍കുട്ടിയും ഒരു തത്തുല്യപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്തുണിയില്‍ നായിക പുതുമുഖമാണ്‌. കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളില്‍ നന്തുണി പ്രദര്‍ശിപ്പിച്ചുവരുന്നു.

വിണ്ണൈത്താണ്ടി വരുവായാ
തമിഴില്‍ താരമായി മാറിയ സംവിധായകന്‍ ഗൗതം മേനോന്റെ പുതുചിത്രം വിണ്ണൈത്താണ്ടി വരുവായാ ഇന്നുമുതല്‍ പ്രദര്‍ശനമാരംഭിക്കുന്നു. സൂപ്പര്‍ഹിറ്റുകളായ കാക്ക കാക്ക, വേട്ടയാടു വിളൈയാടു, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നിവയ്‌ക്കുശേഷമാണ്‌ ഗൗതംമേനോന്‍ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‌തിരിക്കുന്നത്‌. ചിമ്പുവാണു നായകന്‍. തൃഷ നായികയും. സംഗീതം ഇടവേളയ്‌ക്കുശേഷം തമിഴിലേക്കെത്തുന്ന എ.ആര്‍.റഹ്‌മാന്‍. സ്ഥിരമായി ഹാരിസ്‌ ജയരാജിന്റെ സംഗീതം ഉപയോഗിക്കുന്ന ഗൗതം റഹ്‌മാനുമായി ഒന്നിക്കുകയാണ്‌ ഈ ചിത്രത്തില്‍. റഹ്‌മാന്റെ മിന്‍സാരക്കനവുചിത്രത്തിലെ ഗാനത്തിലെ ഒരു വരിയാണ്‌ വിണ്ണൈത്താണ്ടി വരുവായാ എന്നത്‌ യാദൃച്ഛികം.

തിരുവനന്തപുരം – അഞ്‌ജലി

അലപ്പുഴ – റെയ്‌ബാന്‍.

കോട്ടയം – അഭിലാഷ്‌

എറണാകുളം – സരിത

തൃശൂര്‍ – സ്വപ്‌ന

കൊല്ലം – ധന്യ

പാലക്കാട്‌ – പ്രിയ

കോഴിക്കോട്‌ – അപ്‌സര

കാസര്‍കോഡ്‌ – സമ്രാട്ട്‌

ചെറിയ കള്ളനെത്തി, ഒപ്പം വലിയ പോലീസും
ഹരിദാസ്‌ കേശവന്‍ സംവിധാനം ചെയ്‌ത ചെറിയ കള്ളനും വലിയ പോലീസും എന്ന മലയാളചിത്രം ഇന്നുമുതല്‍ തിയറ്ററുകളില്‍.

ആനന്ദക്കുട്ടന്‍ ക്യാമറയും തേജ്‌ മെര്‍വിന്‍ സംഗീതവും കൈകാര്യം ചെയ്യുന്ന ഈ ഹാസ്യചിത്രത്തില്‍ സുരാജ്‌ വെഞ്ഞാറമ്മൂടും മുകേഷും മുന്‍നിരയില്‍. ജഗദീഷ്‌, ജഗതി, സലിംകുമാര്‍, ഇന്ദ്രന്‍സ്‌, കൊച്ചുപ്രേമന്‍, മാള, മച്ചാന്‍ വര്‍ഗീസ്‌, ഹരിശ്രീ മാര്‍ട്ടിന്‍ തുടങ്ങിയ മിക്ക തമാശനടന്മാരും ചിത്രത്തിലുണ്ട്‌. ഇവരോടൊപ്പം തമിഴിലെ പ്രശസ്‌തനായ ചാര്‍ലിയും മലയാളത്തിലെത്തുന്നു, ഈ ചിത്രത്തിലൂടെ. ധന്യാമേരി വര്‍ഗീസാണു നായിക.

തിരുവനന്തപുരം – കൃപ

കോഴിക്കോട്‌ – ഡേവിസണ്‍

തൃശൂര്‍ – കൈരളി

കൊല്ലം – കുമാര്‍

ആലപ്പുഴ – സീതാസ്‌

കോട്ടയം – അനുപമ

കാസര്‍കോഡ്‌ – മെഹബൂബ്‌

കണ്ണൂര്‍ – എന്‍. എസ്‌

തലശ്ശേരി – ലോട്ടസ്‌

തിരൂര്‍ – ഖയാം

ചങ്ങനാശേരി – അപ്‌സര

പാലാ – മഹാറാണി

തൊടുപുഴ – ഐശ്വര്യ

പെരുമ്പാവൂര്‍ – ജ്യോതി

കാഞ്ഞങ്ങാട്‌ – വിനായക

നിലമ്പൂര്‍ – ജ്യോതി

പയ്യന്നൂര്‍ – ആരാധന

താനൂര്‍ -ജ്യോതി

ഇരിട്ടി – കല്‍പന

തലയോലപ്പറമ്പ്‌ – പ്രഭൂസ്‌

മൂവാറ്റുപുഴ – വെട്ടുക്കാട്ടില്‍

വളാഞ്ചേരി – പോപ്പുലര്‍

ആലുവ – സീനത്ത്‌

അടൂര്‍ – സ്‌മിത

ചെര്‍പ്പുളശേരി – ദേവി

ഗോവയെത്തുന്നു, ഗ്ലാമറുമായി
സ്‌നേഹയെ ഗ്ലാമര്‍വേഷത്തില്‍ അവതരിപ്പിക്കുന്ന തമിഴ്‌ചിത്രം ഗോവ പ്രദര്‍ശനം തുടങ്ങുന്നു, ഇന്നുമുതല്‍. സൗന്ദര്യ രജനികാന്ത്‌ നിര്‍മിച്ച ചിത്രം രചനയും സംവിധാനവും ചെയ്‌തത്‌ വെങ്കട്ട്‌ പ്രഭുവാണ്‌. യുവന്‍ ശങ്കര്‍രാജയാണ്‌ സംഗീതം. സ്‌നേഹയോടൊപ്പം പുതുമുഖങ്ങളാണ്‌ മുഖ്യവേഷങ്ങളില്‍.

എറണാകുളം – ലിറ്റില്‍ ഷേണായീസ്‌

തിരുവനന്തപുരം – കൈരളി

തൃശൂര്‍ – രവികൃഷ്‌ണ

പാലക്കാട്‌ – സത്യാ

കോട്ടയം – അനശ്വര

കണ്ണൂര്‍ – സരിത

കൊല്ലം – ഗ്രാന്റ്‌

കാസര്‍കോഡ്‌ – നര്‍ത്തകി

കോഴിക്കോട്‌ – കൈരളി

തീന്‍പത്തി ഇന്നെത്തി
ലീനാ യാദവ്‌ സംവിധാനം ചെയ്‌ത അമിതാഭ്‌ ബച്ചന്‍ ചിത്രമായ തീന്‍പത്തി ഇന്നുമുതല്‍ കേരളത്തിലും പ്രദര്‍ശനം ആരംഭിക്കുകയാണ്‌. ബച്ചനു പുറമേ, മാധവനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇന്നുമുതല്‍

എറണാകുളം – ശ്രീധര്‍

തൃശൂര്‍ – ഗിരിജ

പെരുമ്പാവൂര്‍ – ഇ.വി.എം.

ഉടനെത്തുന്നു

തിരുവനന്തപുരം – ന്യൂ

കോട്ടയം – അനശ്വര

കണ്ണൂര്‍ – സരിത