Featured Stories
ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ യാത്ര – ഉണ്ണിക്കൃഷ്‌ണന്‍ വളിപ്പെങ്കിലും ചിരിപ്പിക്കും ഈ പ്രേതഭവനം ആശ്വാസമായി നായകന്‍
 
ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല

ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല

മമ്മൂട്ടി നായകനായി അമര്‍ അക്‌ബര്‍ ആന്റണിയെന്നൊരു ചിത്രം രചനയും സംവിധാനവും ജഗദീഷ്‌ നിര്‍വഹിക്കുന്നു എന്നൊരു വാര്‍ത്ത സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത്‌ ആ ചിത്രം തന്നെ റദ്ദായതായാണ്‌. മമ്മൂട്ടി ചിത്രം താന്‍ ഉദ്ദേശിക്കുന്നതിലും അധികം ബിഗ്‌ബജറ്റാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ താനാ ചിത്രം വേണ്ടെന്നു വയ്‌ക്കുകയും പകരം മറ്റൊരു ചെറിയ ചിത്രത്തിനുവേണ്ടി നീങ്ങുകയാണെന്നും ജഗദീശ്‌ അവകാശപ്പെടുന്നെങ്കിലും മമ്മൂട്ടി തിരക്കഥ ഇഷ്ടപ്പെടാതെ ചിത്രത്തില്‍നിന്നു മാറിയതാണെന്നും കേള്‍ക്കുന്നുണ്ട്‌. ഏതായാലും ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്നുറപ്പായി. മോഹന്‍ലാലിനെ നായകനാക്കി അധിപന്‍ എന്ന ചിത്രത്തിനടക്കം പല [...]

ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ

പത്മരാജന്‍ സംവിധാനം ചെയ്‌ത അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ യിരിക്കുന്നു.

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ
യാത്ര – ഉണ്ണിക്കൃഷ്‌ണന്‍

യാത്ര – ഉണ്ണിക്കൃഷ്‌ണന്‍

ആയിരത്തിത്തൊ

യാത്ര – ഉണ്ണിക്കൃഷ്‌ണന്‍
വളിപ്പെങ്കിലും ചിരിപ്പിക്കും ഈ പ്രേതഭവനം

വളിപ്പെങ്കിലും ചിരിപ്പിക്കും ഈ പ്രേതഭവനം

ലും…

വളിപ്പെങ്കിലും ചിരിപ്പിക്കും ഈ പ്രേതഭവനം
ആശ്വാസമായി നായകന്‍

ആശ്വാസമായി നായകന്‍

നായകന്‍ എന്നചിത്രം പുതുമുഖസംവിധായകനായ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടേതാണ്‌. പി.എസ്‌.റഫീക്കാണു തിരക്കഥ. മഹത്തായ ഒരു ചിത്രമേയല്ല നായകന്‍. പക്ഷേ, നായ്‌ക്കാട്ടംപോലുള്ള സിനിമകള്‍ക്കിടയില്‍ വലിയ ആശ്വാസമായിരിക്കുന്നു ഈ നായകന്‍. ഇന്ദ്രജിത്ത്‌ കഥകളിനടനായ വരദനുണ്ണിയാണ്‌. അവന്റെ അച്ഛന്‍ കഥകളിയാചാര്യനായ രാമന്‍കുട്ടിയാശാന്‍ (കലാശാല ബാബു). ബോംബെയില്‍ ഒരു കളിക്കുപോയ ആശാനും മകളും അധോലോകനായകനായ ശങ്കര്‍ദാസ്‌ (സിദ്ദീഖ്‌) നടത്തുന്ന ഒരു കൊലയ്‌ക്കു സാക്ഷികളാകുന്നു. അങ്ങനെ ദാസ്‌ അവരെയും കൊല്ലുന്നു. പകരംചോദിക്കാനെത്തിയ വരദനെ തല്ലി ഇഞ്ചപ്പരുവമാക്കുന്നു. അവിടെനിന്ന്‌ അവനെ എടുക്കുന്ന വിന്‍സന്റ്‌ കാരണവര്‍ (തിലകന്‍) എന്ന മറ്റൊരു [...]

ആശ്വാസമായി നായകന്‍
ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല

ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല

11 June 2010

മമ്മൂട്ടി നായകനായി അമര്‍ അക്‌ബര്‍ ആന്റണിയെന്നൊരു ചിത്രം രചനയും സംവിധാനവും ജഗദീഷ്‌ നിര്‍വഹിക്കുന്നു എന്നൊരു വാര്‍ത്ത സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത്‌ ആ ചിത്രം തന്നെ റദ്ദായതായാണ്‌. മമ്മൂട്ടി ചിത്രം താന്‍ ഉദ്ദേശിക്കുന്നതിലും അധികം ബിഗ്‌ബജറ്റാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ താനാ ചിത്രം വേണ്ടെന്നു വയ്‌ക്കുകയും പകരം മറ്റൊരു ചെറിയ ചിത്രത്തിനുവേണ്ടി നീങ്ങുകയാണെന്നും ജഗദീശ്‌ അവകാശപ്പെടുന്നെങ്കിലും മമ്മൂട്ടി തിരക്കഥ ഇഷ്ടപ്പെടാതെ ചിത്രത്തില്‍നിന്നു മാറിയതാണെന്നും കേള്‍ക്കുന്നുണ്ട്‌. ഏതായാലും ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്നുറപ്പായി. മോഹന്‍ലാലിനെ നായകനാക്കി അധിപന്‍ എന്ന ചിത്രത്തിനടക്കം പല [...]

Read the full story

Posted in ഫീച്ചറുകള്‍, സിനിമാ വാര്‍ത്തകള്‍1 Comment

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ

08 April 2010

പത്മരാജന്‍ സംവിധാനം ചെയ്‌ത അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ യിരിക്കുന്നു.

Read the full story

Posted in Featured, ബെസ്‌റ്റ്‌ ഓഫ്‌ മമ്മൂട്ടി2 Comments

യാത്ര – ഉണ്ണിക്കൃഷ്‌ണന്‍

യാത്ര – ഉണ്ണിക്കൃഷ്‌ണന്‍

08 April 2010

ആയിരത്തിത്തൊ

Read the full story

Posted in Featured, ബെസ്‌റ്റ്‌ ഓഫ്‌ മമ്മൂട്ടി0 Comments

വളിപ്പെങ്കിലും ചിരിപ്പിക്കും ഈ പ്രേതഭവനം

വളിപ്പെങ്കിലും ചിരിപ്പിക്കും ഈ പ്രേതഭവനം

03 April 2010

ലും…

Read the full story

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ0 Comments

ആശ്വാസമായി നായകന്‍

ആശ്വാസമായി നായകന്‍

03 April 2010

നായകന്‍ എന്നചിത്രം പുതുമുഖസംവിധായകനായ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടേതാണ്‌. പി.എസ്‌.റഫീക്കാണു തിരക്കഥ. മഹത്തായ ഒരു ചിത്രമേയല്ല നായകന്‍. പക്ഷേ, നായ്‌ക്കാട്ടംപോലുള്ള സിനിമകള്‍ക്കിടയില്‍ വലിയ ആശ്വാസമായിരിക്കുന്നു ഈ നായകന്‍. ഇന്ദ്രജിത്ത്‌ കഥകളിനടനായ വരദനുണ്ണിയാണ്‌. അവന്റെ അച്ഛന്‍ കഥകളിയാചാര്യനായ രാമന്‍കുട്ടിയാശാന്‍ (കലാശാല ബാബു). ബോംബെയില്‍ ഒരു കളിക്കുപോയ ആശാനും മകളും അധോലോകനായകനായ ശങ്കര്‍ദാസ്‌ (സിദ്ദീഖ്‌) നടത്തുന്ന ഒരു കൊലയ്‌ക്കു സാക്ഷികളാകുന്നു. അങ്ങനെ ദാസ്‌ അവരെയും കൊല്ലുന്നു. പകരംചോദിക്കാനെത്തിയ വരദനെ തല്ലി ഇഞ്ചപ്പരുവമാക്കുന്നു. അവിടെനിന്ന്‌ അവനെ എടുക്കുന്ന വിന്‍സന്റ്‌ കാരണവര്‍ (തിലകന്‍) എന്ന മറ്റൊരു [...]

Read the full story

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ2 Comments

പ്രമേയില്ലാതെ, പ്രമാണമില്ലാതെ പ്രമാണി

പ്രമേയില്ലാതെ, പ്രമാണമില്ലാതെ പ്രമാണി

03 April 2010

ആധുനികോത്തരത

Read the full story

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ0 Comments

ഹുന്‍ഡേ… എ ഡേ ആഫ്‌റ്റര്‍…

ഹുന്‍ഡേ… എ ഡേ ആഫ്‌റ്റര്‍…

22 March 2010

ദേ, പിന്നേം ഉദയഭാനു എന്ന, ഹിറ്റ്‌ലറിലെ ഡയലോഗു പോലെ ആരും പറഞ്ഞുപോകും, ദേ, പിന്നേം സുനാമി എന്ന്‌. അതേ, സുനാമിയാണു ഹുന്‍ഡേ എ ഡേ ആഫ്‌റ്റര്‍ എന്ന, ഇംഗ്ലീഷ്‌ മൊഴിമാറ്റ കൊറിയന്‍ ചിത്രത്തിന്റെ പ്രമേയം. 2004ല്‍ ഡിസംബര്‍ 26ന്‌ ഏഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി അടിച്ചു. അത്‌ ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്‌. ആ ദുരന്തം ആയിരക്കണക്കിനു മനുഷ്യരുടെ ജീവനെടുത്തു. ലക്ഷക്കണക്കിനു കന്നുകാലികള്‍ ചത്തൊടുങ്ങി. പ്രകൃതിയുടെ സമതുലനാവസ്ഥയില്‍ വ്യതിയാനം വരുത്തി. എണ്ണമറ്റ കെട്ടിടങ്ങളും വാസസ്ഥലങ്ങളും നാനാവിധമാക്കി. കൃഷിയിടങ്ങള്‍ [...]

Read the full story

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ0 Comments

രസിക്കും സീമാനേ വിരസമാണേ…

രസിക്കും സീമാനേ വിരസമാണേ…

22 March 2010

തമിഴില്‍ ചെറുസിനിമകളില്‍ എന്തോ അദ്‌ഭുതം നടക്കുന്നു എന്ന പറച്ചിലോടുപറച്ചില്‍ കേട്ടാണ്‌ മൂന്നാംനിരയില്‍നിന്നു വരുന്ന തമിഴ്‌സിനിമകള്‍ക്കു കയറുന്നത്‌. പൊന്നുപൂക്കുന്നതേതു കാട്ടിലാണെന്നു പറയാനാവില്ലല്ലോ. അങ്ങനെ കയറിയ രസിക്കും സീമാനേ, എന്റെ പൊന്നേമാനേ, രസിപ്പിച്ചില്ലെന്നുമാത്രമല്ല, വിരസിപ്പിച്ചു കൈയില്‍ത്തന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. വലിയ വലിയ ആളുകള്‍ നടത്തുന്ന രതിവിക്രിയകള്‍ ഫോട്ടോയില്‍ പിടിച്ച്‌ അവരെ ബ്ലാക്ക്‌മെയിലു ചെയ്യുന്നവനാണു നായകന്‍. പേരു നന്തു. അഭിനയിക്കുന്നത്‌ ശ്രീകാന്ത്‌. പയ്യനെന്തേ പത്തുപതിനാലു പടംകഴിഞ്ഞിട്ടും സൂപ്പര്‍സ്റ്റാറാകാത്തതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ്‌ ഈ ചിത്രം. അഭിനയിക്കാനുമറിയില്ല, സ്റ്റാര്‍ മാനറിസങ്ങളുമില്ല, കിട്ടുന്ന പടങ്ങള്‍ ഇമ്മാതിരിയും. പയ്യന്‍ [...]

Read the full story

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ0 Comments

താന്തോന്നി തോന്നിപ്പിക്കുന്നതെന്തൊക്കെ?

താന്തോന്നി തോന്നിപ്പിക്കുന്നതെന്തൊക്കെ?

22 March 2010

താന്തോന്നി എന്നാല്‍ തനിക്കു തോന്നുന്നതുപോലെ നടക്കുന്നവന്‍, തനിക്കു ബോധിച്ചതു ചെയ്യുന്നവന്‍, ദുര്‍ബുദ്ധി എന്നൊക്കെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ താന്തോന്നി എന്ന ചിത്രത്തിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്‌. തനിക്കുതോന്നുംപടി നടക്കുന്ന ദുര്‍ബുദ്ധിയായ വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ്‌ എന്ന നായകകഥാപാത്രത്തിന്റെ വീരകഥ പറയുന്ന ചിത്രത്തിന്‌ താന്തോന്നി എന്ന പേര്‌ അത്യന്തം ചേരുന്നു. അതല്ലാതെതന്നെ പേര്‌ വളരെ അനുയോജ്യമാണ്‌. തനിക്കുതോന്നുംപടി, അതായത്‌, പ്രേക്ഷകനെ അവനവളുമാരുടെ സാമാന്യബുദ്ധിയെയോ തരിമ്പും വകവയ്‌ക്കാതെയും വിലവയ്‌ക്കാതെയും, തന്നിഷ്‌ടപ്രകാരം, സിനിമയെടുക്കുന്ന ദുര്‍ബുദ്ധിയെയും അതേയര്‍ത്ഥത്തില്‍ നമുക്കു താന്തോന്നിത്തരം എന്നുവിളിക്കാം. നവാഗതസംവിധായകനായ ജോര്‍ജ്‌ വര്‍ഗീസും [...]

Read the full story

Posted in Featured, ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ1 Comment

സുനാമിയായി ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍

സുനാമിയായി ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍

19 March 2010

korean ചിത്രമായ ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍ ഇന്നുമുതല്‍ പ്രദര്‍ശനം തുടങ്ങുന്നു. 2012 എന്ന വമ്പന്‍ ചിത്രത്തിലെ സുനാമിദൃശ്യങ്ങളെ കടത്തിവെട്ടുന്ന സുനാമിയുമായി എത്തുന്ന ചിത്രമെന്നതാണ്‌ പരസ്യവാക്യം. അവസാനത്തെ മുക്കാല്‍മണിക്കൂറെങ്കിലും സുനാമിദൃശ്യങ്ങളാണു ചിത്രത്തിലുള്ളത്‌. റിലീസ്‌ കേന്ദ്രങ്ങള്‍ തിരുവനന്തപുരം – ശ്രീവിശാഖ്‌ കോട്ടയം – അനുപമ ആലപ്പുഴ – സീതാസ്‌ പാലക്കാട്‌ – അരോമ കോഴിക്കോട്‌ – ക്രൗണ്‍ തൃശൂര്‍ – രാഗം കൊല്ലം – ആരാധന ആറ്റിങ്ങല്‍ -യമുന ചങ്ങനാശേരി – അപ്‌സര തലശേരി – ലിബര്‍ട്ടി കണ്ണൂര്‍ – സാഗര ഷൊര്‍ണൂര്‍ – സുമ

Read the full story

Posted in Featured, ഇന്നു മുതല്‍...0 Comments

Model of the Week